Save India Day 9 August - PFI Campaign

Imams Council

Imams Council
Thursday, January 7th, 2010

بنگلور : 7 جنوری، 2010ء صبح 10 بجے آل انڈیا امامس کونسل بنگلور ڈسٹرکٹ کمیٹی کی میٹنگ منعقد ہوئی جس کی صدارت مفتی اصغر علی قاسمی صدر بنگلور ڈسٹرکٹ نے فرمائی اور بعد ازاں تفصیلی گفتگو کے بعد یہ بات طے پائی کہ ہندوستانی مسلمانوں کو درپیش مسائ

Thursday, December 31st, 2009

بنگلور: ڈسمبر 31 – 2009ء صبح 10:00بجے بمقام دکن ہاؤز، بنسن ٹاؤن پوسٹ، بنگلور میں آل انڈیا امامس کونسل بنگلور ڈسٹرکٹ کمیٹی فارمیشن پرگرام منعقد کیاگیا جس میں آل انڈیا امامس کونسل کے صدر مولانا عثمان بیگ رشادی نے مندوبین سے خطاب کرتے ہوئے کہا کہ علمائے کرام کی قیادت میں مسلمانوں اور ملک کے دیگر پسماندہ قوموں کی قربانی کی بنیاد پر ہندوستان کو آزادی ملی۔ مجاہدین آزادی کا ایک خواب تھا کہ ہندوستان میں بسنے والی تمام قوموں کو حقیقی آزادی ملے اور انہیں ملکی معاملات میں اپنے تناسب کے مطا

imam
Friday, November 20th, 2009

തിരുവനന്തപുരം: ഇസ്‌ലാമിനെ അറിയുക, അടുക്കുക എന്ന പ്രമേയവുമായി ഓള്‍ഇന്ത്യ ഇമാംസ്‌ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സന്ദേശപ്രചാരണജാഥകള്‍ തിരുവനന്തപുരത്തെ പാറശ്ശാല, കാസര്‍ക്കോട്ടെ മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്ന്‌ ആരംഭിച്ചു. പാറശ്ശാലയില്‍ ജാഥാക്യാപ്‌റ്റന്‍ കരമന അഷ്‌റഫ്‌ മൗലവിക്ക്‌ ദാറുല്‍ ഖദാ സംസ്ഥാന ചെയര്‍മാന്‍ കെ എം ഈസാ മൗലവിയും മഞ്ചേശ്വരത്ത്‌ ജാഥാലീഡര്‍ അബ്ദുന്നാസര്‍ ബാഖവിക്ക്‌ പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ മാസ്റ്ററും പതാകകള്‍ കൈമാറിയാണ്‌ ജാഥകള്‍ ഉദ്‌ഘാടനം ചെയ്‌തത്‌.

Friday, October 30th, 2009

കൊച്ചി: അടിസ്ഥാനരഹിതമായ ലൗ ജിഹാദ്‌ പ്രചാരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘപരിവാര ശ്രമം കേരളത്തില്‍ നടപ്പില്ലെന്ന്‌ ഓള്‍ ഇന്ത്യ ഇമാംസ്‌ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിലൂടെ മുസ്‌ലിംകളെ അപരവല്‍ക്കരിക്കാന്‍ സംഘപരിവാരം ശ്രമിക്കുന്നത്‌ സ്വയം അപരനാവുമോ എന്ന ഭയംമൂലമാണെന്നു പ്രമുഖ എഴുത്തുകാരനും ദലിത്‌ ചിന്തകനുമായ കെ കെ ബാബുരാജ്‌ അഭിപ്രായപ്പെട്ടു. മനുഷ്യസങ്കല്‍പ്പങ്ങളെപ്പോലും നികൃഷ്ടവല്‍ക്കരിക്കുന്ന പ്രചാരണങ്ങളാണു സംഘപരിവാരം നടത്തുന്നത്‌.

Sunday, October 4th, 2009

കൊച്ചി: കേരളത്തിലെ കാംപസുകളില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ലക്ഷ്യമിട്ട്‌ ഒരു പ്രത്യേക സമൂഹത്തെ കുറ്റവാളികളാക്കുന്ന തരത്തില്‍ ലൗ ജിഹാദ്‌ എന്ന പദപ്രയോഗം നടത്തിയ നീതിപീഠം അതു തിരുത്താന്‍ തയ്യാറാവണമെന്ന്‌ കേരള ഇമാംസ്‌ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

usman beig
Saturday, October 3rd, 2009

Chennai: Moulana Usman Baig Rashadi is elected as the president of All India Imams council. This is formed as the national coordination of imam councils in the south Indian states.

Saturday, October 3rd, 2009

ചെന്നൈ: ദക്ഷിണകേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇമാംസ്‌ കൗണ്‍സിലുകള്‍ അഖിലേന്ത്യാതലത്തിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഓള്‍ ഇന്ത്യാ ഇമാംസ്‌ കൗണ്‍സിലിന്റെ അഡ്‌ഹോക്‌ കമ്മിറ്റി പ്രസിഡന്റായി മൗലാനാ ഉസ്‌മാന്‍ ബേഗ്‌ റഷാദി(കര്‍ണാടക)യെ തിരഞ്ഞെടുത്തു. ഇന്‍ഡോറിലെ മൗലാനാ ജമീല്‍ ശിഹാബിയാണ്‌ ജനറല്‍ സെക്രട്ടറി.

Saturday, October 3rd, 2009

കൊച്ചി: വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്‌ത ഇന്ത്യാവിഷന്‍ കൊച്ചി ഓഫിസ്‌ ഇമാമുമാര്‍ ഉപരോധിച്ചു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ കീഴില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖദാ (പ്രശ്‌നപരിഹാരസഭ)യെ സംബന്ധിച്ച്‌ ഇന്ത്യാവിഷന്‍ `ട്രയല്‍' എന്ന പംക്തിയിലൂടെ തെറ്റായ വാര്‍ത്ത സംപ്രേഷണം ചെയ്‌തതില്‍ പ്രതിഷേധിച്ചാണ്‌ ഇമാമുമാര്‍ ഓഫിസ്‌ ഉപരോധിച്ചത്‌.

Wednesday, September 30th, 2009

ഇമാംസ്‌ കൗണ്‍സില്‍ ഇനിമുതല്‍ അഖിലേന്ത്യാ സംഘടന

ചെന്നൈ: കേരള, തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇമാംസ്‌ കൗണ്‍സിലുകള്‍ ദേശീയാടിസ്ഥാനത്തില്‍ പുനസ്സംഘടിപ്പിച്ചു.ചെന്നൈ എഗ്‌മൂര്‍ സയ്യിദ്‌ അഹ്‌മദ്‌ ശഹീദ്‌ നഗറില്‍ (ഫയീസ്‌ മഹല്‍) നടന്ന അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തില്‍ മൗലാനാ ഉസ്‌മാന്‍ ബേഗ്‌ റഷാദി പ്രസിഡന്റായി 12 അംഗ ഓള്‍ ഇന്ത്യ ഇമാംസ്‌ കൗണ്‍സില്‍ അഡ്‌ഹോക്‌ കമ്മിറ്റി രൂപീകരിച്ചു.

Syndicate content